Flash News

കാമ്പസില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒന്നിച്ചിരിക്കുന്നതിനോട് യോജിപ്പില്ല: മന്ത്രി അബ്ദുറബ്ബ്

കാമ്പസില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒന്നിച്ചിരിക്കുന്നതിനോട് യോജിപ്പില്ല: മന്ത്രി അബ്ദുറബ്ബ്
X
ABDU
തിരുവനന്തപുരം: കോളജ് കാമ്പസില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒന്നിച്ചിരിക്കുന്നതിനോട് യോജിപ്പില്ലെന്ന്
വിദ്യാഭ്യാസ മന്ത്രി പി.കെ അബ്ദുറബ്ബ്. ഫാറൂഖ് കോളജിലെ വിവാദത്തെ തുടര്‍ന്നാണ് മുന്‍ ഫാറൂഖ് കോളജ് പ്രിന്‍സിപ്പാള്‍ കൂടിയായ അബ്ദുറബ്ബിന്റെ പ്രതികരണം.വിവാദം സംബന്ധിച്ച് ഫാറൂഖ് കോളജില്‍ നിന്ന് പരാതി ലഭിച്ചിട്ടില്ല . കേരളത്തിലെ കോളജുകളില്‍ ഒരിടത്തും ഇടകലര്‍ന്നിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി.
Next Story

RELATED STORIES

Share it