കാമുകന്റെ ഹൃദയം പുറത്തെടുത്ത കേസില്‍ യുവതിക്ക് വധശിക്ഷ
BY sdq Kappan29 March 2016 1:24 PM GMT
X
sdq Kappan29 March 2016 1:24 PM GMT
ധാക്ക: കാമുകന്റെ ഹൃദയം മുറിച്ചു പുറത്തെടുത്ത കേസില്‍ യുവതിക്ക് വധശിക്ഷ. ബംഗ്ലാദേശിലെ തെക്കു പടിഞ്ഞാറന്‍ പട്ടണമായ ഖുല്‍ന സ്വദേശി ഫാത്തിമ അഖ്തര്‍ സൊനാലിയെയാണ് വധശിക്ഷക്കുവിധിച്ചത്. കാമുകന് തന്നെ വിവാഹം കഴിക്കാന്‍ വിസമ്മതിക്കുകയും ലൈംഗിക ബന്ധത്തിന്റെ ദൃശ്യങ്ങള്‍ രഹസ്യമായി ചിത്രീകരിക്കുകയും ചെയ്തതാണ് യുവതിയെ കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പ്രോസിക്യൂട്ടര്‍ പറഞ്ഞു. രാജ്യത്ത് ഒരു സ്ത്രീയെ വധശിക്ഷക്കു വിധിക്കുന്നത് അപൂര്‍വമാണ്. അപൂര്വങ്ങളാല് അപൂര്‍വമായി പരിഗണിച്ചായിരുന്നു കോടതിവിധിയെന്നു പ്രോസിക്യൂട്ടര്‍ വ്യക്തമാക്കി.
Next Story
RELATED STORIES
കലാശക്കൊട്ട് കഴിഞ്ഞു മടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പില്‍നിന്ന് വീണു...
24 April 2024 4:13 PM GMTലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMTഅറ്റകുറ്റപ്പണി; മാഹി പാലം 29 മുതല്‍ മെയ് 10 വരെ അടച്ചിടും
24 April 2024 2:19 PM GMT'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMTആവേശം കൊട്ടിക്കയറി; ഇനി നിശബ്ദ പ്രചാരണം
24 April 2024 12:28 PM GMT