Flash News

കാബൂള്‍ ആക്രമണം : മരണ സംഖ്യ നൂറോളമായെന്ന് മാധ്യമങ്ങള്‍



കാബൂള്‍: അഫ്ഗാന്‍ തലസ്ഥാനമായ കാബൂളില്‍ ഇന്നലെയുണ്ടായ കാര്‍ബോംബ് സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം നൂറോളമായതായി അന്തരാഷ്ട്ര മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നു. അഫ്ഗാന്‍ പ്രസിഡന്റ്് കൊട്ടാരത്തിനും എംബസി കാര്യാലയത്തിനും സമീപത്തു നടന്ന സ്‌ഫോടനം അഫ്ഗാന്‍ യുദ്ധത്തിനു ശേഷം ഏറ്റവും കൂടുതല്‍ പേര്‍ കൊല്ലപ്പെട്ട സംഭവമാണെന്നും റിപോര്‍ട്ടുകള്‍ പറയുന്നു. 80 പേര്‍ സ്‌ഫോടന ദിവസം തന്നെ കൊല്ലപ്പെട്ടിരുന്നു.
Next Story

RELATED STORIES

Share it