കാബൂളില്‍ സ്‌ഫോടനം

കാബൂള്‍: അഫ്ഗാന്‍ തലസ്ഥാനമായ കാബൂളില്‍ വിവിധയിടങ്ങളിലായി സ്‌ഫോടനം. യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറിയുടെ കാബൂള്‍ സന്ദര്‍ശനത്തിനു തൊട്ടു പിറകേയാണ് സ്‌ഫോടനമുണ്ടായത്. സ്‌ഫോടനത്തില്‍ ആളപായമൊന്നുമില്ലെന്ന് അഫ്ഗാന്‍ അധികൃതര്‍ അറിയിച്ചു. ആരും സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ല.
Next Story

RELATED STORIES

Share it