കാനഡ ജനതവിധിയെഴുതി
BY swapna en20 Oct 2015 3:53 AM GMT
swapna en20 Oct 2015 3:53 AM GMT
ഒട്ടാവ: കനേഡിയന്‍ പൊതുതിരഞ്ഞെടുപ്പില്‍ ജനങ്ങള്‍ ഇന്നലെ വിധിയെഴുതി. കണ്‍സര്‍വേറ്റീവ് പാര്‍ട്ടി സ്ഥാനാര്‍ഥി പ്രധാനമന്ത്രി സ്റ്റീഫന്‍ ഹാര്‍പ്പര്‍ ഇതു നാലാംതവണയാണു മല്‍സരിക്കുന്നത്. എന്നാല്‍, ലിബറല്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയും മുന്‍ പ്രധാനമന്ത്രി പിയറി ത്രൂഡോയുടെ മകനുമായ ജസ്റ്റിന് ത്രൂഡോയാണ് മല്‍സരത്തില്‍ മുന്നിട്ടുനില്ക്കുന്നതെന്നാണു വിവരം. ഇടതുചായ്വുള്ള ന്യൂ ഡെമോക്രാറ്റിക് പാര്‍ട്ടി (എന്‍.ഡിപി)യുടെ പ്രകടനവും നിര്‍ണായകമായിരിക്കുമെന്നു നിരീക്ഷകര്‍ വിലയിരുത്തുന്നു. അഭിപ്രായവോട്ടെടുപ്പുകളില് ഭൂരിഭാഗം വോട്ടര്‍മാരും ആര്‍ക്ക് വോട്ടുചെയ്യണമെന്ന കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ല. ഞായറാഴ്ചയാണ് തിരഞ്ഞെടുപ്പ് പ്രചാരണം അവസാനിച്ചത്.
Next Story
RELATED STORIES
പരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMTപട്നയില്‍ ഹോട്ടലില്‍ വന്‍ തീപിടിത്തം; ആറുമരണം
25 April 2024 11:53 AM GMTജാവദേക്കര്‍ ഇ പിയുമായി ചര്‍ച്ച നടത്തിയത് പിണറായിക്കു വേണ്ടി; സുധാകരന് ...
25 April 2024 11:24 AM GMTമസ്ജിദിനു നേരെ 'അമ്പെയ്ത' ഹൈദരാബാദിലെ ബിജെപി സ്ഥാനാര്‍ഥിയുടെ ആസ്തി 221 ...
25 April 2024 11:03 AM GMTതൃശ്ശൂർ പൂരത്തിനിടെ വിദേശ വ്ളോഗർമാർക്ക് നേരേ ലൈംഗികാതിക്രമം
25 April 2024 10:54 AM GMT41 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യത, പാലക്കാട് ഉഷ്ണതരംഗ...
25 April 2024 10:52 AM GMT