കാണിക്കവഞ്ചി പൊളിച്ച് പണംകവര്‍ന്നു
BY Sumeera SMR22 Nov 2015 4:15 AM GMT
Sumeera SMR22 Nov 2015 4:15 AM GMT
കല്ലറ: മസ്ജിദിന്റെ കാണിക്കവഞ്ചി പൊളിച്ച് പണം കവര്‍ന്നു. മറ്റൊരു കാണിക്കവഞ്ചി പൊളിക്കാന്‍ ശ്രമമുണ്ടായെങ്കിലും വിജയിച്ചില്ല. കല്ലറ പാലുവള്ളി ബദരിയ്യാ നഗര്‍ മസ്ജിദുല്‍ ബദരിയ്യീന് പള്ളിയുടെ കാണിക്കവഞ്ചിയാണ് കവര്‍ന്നത്. കഴിഞ്ഞദിവസമാണ് സംഭവം.
ആദ്യം പള്ളിക്ക് മുന്‍വശത്തുള്ള കാണിക്കവഞ്ചി പൊളിച്ച് പണം കവരുകയായിരുന്നു. ഇതുസംബന്ധിച്ച് പാങ്ങോട് പോലിസില്‍ പരാതി നല്കി. പോലിസ് അന്വേഷണം നടക്കുന്നതിനിടെ അടുത്തദിവസം മസ്ജിദിന്റെ ഗേറ്റിലുള്ള മറ്റൊരു കാണിക്കവഞ്ചി പൊളിക്കാനുള്ള ശ്രമമുമണ്ടായി. മസ്ജിദിന് ചുറ്റുവട്ടത്തുള്ള പ്രദേശങ്ങളായ പാളുവള്ളി, കൊടിക്കുന്നില്‍, തോട്ടുംപുറം, വട്ടക്കരിക്കകം തുടങ്ങിയവ രാത്രിയായാല്‍ സാമൂഹികവിരുദ്ധരുടെ താവളമാണ്. ഇവരില്‍ ആരെങ്കിലുമാകാം മോഷണത്തിനു പിന്നിലെന്നാണ് സംശയം.

Next Story
RELATED STORIES
ബിജെപിക്ക് വോട്ട് ചെയ്തില്ലെങ്കില്‍ വീട്ടില്‍ ബുള്‍ഡോസര്‍ എത്തും;...
18 April 2024 5:28 PM GMTവീണ്ടും ഇഡി ; ആം ആദ്മി എംഎല്‍എ അമാനത്തുള്ള ഖാന് അറസ്റ്റില്‍
18 April 2024 5:07 PM GMTപ്രമേഹം കൂട്ടി ജാമ്യം ലഭിക്കാൻ കെജ്രിവാൾ ജയിലിൽ മാങ്ങയും മധുരവും...
18 April 2024 12:34 PM GMTതെലങ്കാനയില്‍ സ്കൂളിന് നേരെ ഹിന്ദുത്വ സംഘടനകളുടെ ആക്രമണം; മലയാളി...
18 April 2024 10:30 AM GMTകാസര്‍കോട് മോക്പോളില്‍ ബിജെപിക്ക് അധിക വോട്ട് കിട്ടിയിട്ടില്ല;...
18 April 2024 10:13 AM GMTലോക്സഭാ തിരഞ്ഞെടുപ്പ്; നാലാംഘട്ട വിജ്ഞാപനം പുറത്തിറക്കി തിരഞ്ഞെടുപ്പ് ...
18 April 2024 10:10 AM GMT