കാണാതായ യുവതിയെ കണ്ടെത്തി; രണ്ടുപേര്‍ പിടിയില്‍
BY fousiya sidheek23 Jun 2017 6:22 AM GMT
fousiya sidheek23 Jun 2017 6:22 AM GMT
കുമ്പള: കാണാതായ യുവതിയെ കര്‍ണാടകയിലെ ബണ്ട്വാളില്‍ കണ്ടെത്തി. ഉപ്പള അഗര്‍ത്തിമൂലയിലെ 22 കാരിയെയാണ് കുമ്പള സിഐ വി വി മനോജിന്റെ നേതൃത്വത്തില്‍ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേര് പിടിയിലായി. ഇവരെ ചോദ്യം ചെയ്തു വരികയാണ്. കഴിഞ്ഞ 16നാണ് യുവതിയെ കാണാതായത്. യുവതിയെ പരിചയമുള്ള ബണ്ട്വാള്‍ സ്വദേശിയെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് യുവതിയെ കണ്ടെത്തിയത്.
Next Story
RELATED STORIES
ഐഎസ്എല്‍ കിരീട മോഹം പൊലിഞ്ഞു; പ്ലേ ഓഫില്‍ ഒഡീഷയോട് തോറ്റ്...
19 April 2024 6:38 PM GMTരാഹുല്‍ പറഞ്ഞത് മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യണമെന്ന...
19 April 2024 3:00 PM GMTഒന്നാംഘട്ടം 60.03 ശതമാനം പോളിങ്; ത്രിപുരയും ബംഗാളും മുന്നില്‍
19 April 2024 2:44 PM GMTയുദ്ധഭീതി; ഇസ്രായേലിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ച് എയര്‍...
19 April 2024 2:14 PM GMTമഹാരാഷ്ട്രയിൽ സ്വതന്ത്രനായി മത്സരിക്കാൻ പത്രിക നൽകി 'യമരാജൻ'
19 April 2024 10:50 AM GMTജോലിക്കിടയില്‍ കാണാതായ ആലുവ ഹെഡ് പോസ്റ്റ് ഓഫിസ് ജീവനക്കാരനെ...
19 April 2024 10:49 AM GMT