കാണാതായ പോലിസുകാരന് തങ്ങള്‍ക്കൊപ്പം ചേര്‍ന്നതായി ഹിസ്ബുള്‍ മുജാഹിദിന്
BY ajay G.A.G27 Jun 2018 12:32 PM GMT
X
ajay G.A.G27 Jun 2018 12:32 PM GMT
ശ്രീനഗര്‍: സര്‍വീസ് തോക്കുമായി കാണാതായ കശ്മീര്‍ പോലിസിലെ കോണ്‍സ്റ്റബിള്‍ തങ്ങള്‍ക്കൊപ്പം ചേര്‍ന്നതായി ഹിസ്ബുള്‍ മുജാഹിദിന്. കഴിഞ്ഞ ദിവസമാണ് എകെ 47 തോക്കുമായി സ്പെഷ്യല്‍ പോലിസ് ഓഫിസറായ ഇര്ഫാന് അഹമ്മദ് ധറിനെ പുല്‍വാമയിലെ പാംപോര്‍ സ്റ്റേഷനില്‍ നിന്നു കാണാതായത്. ഹിസ്ബുള്‍ മുജാഹിദീന്‍ വക്താവ് ബുര്ഹാന്ഉദിന് ആണ് പോലീസുകാരന് തങ്ങള്‍ക്കൊപ്പം ചേര്‍ന്നെന്ന് അവകാശപ്പെട്ടത്. എന്നാല്‍, സംഘടനയുടെ വാദം പൂര്‍ണമായി പോലിസ് വിശ്വാസത്തിലെടുത്തിട്ടില്ല.
Next Story
RELATED STORIES
കളമശേരി സ്ഫോടനം: കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു
23 April 2024 12:04 PM GMTകെജ് രിവാളിനും കെ കവിതക്കും ജയിൽ മോചനമില്ല; ജുഡീഷ്യൽ കസ്റ്റഡി...
23 April 2024 11:46 AM GMTതിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആരെയും ചുമതലപ്പെടുത്തിയിട്ടില്ല;...
23 April 2024 11:44 AM GMTസൂറത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ കാണാനില്ല; ബിജെപിയില്‍...
23 April 2024 11:34 AM GMTകോഴിക്കോട് മെഡിക്കല്‍ കോളജ് ഐസിയു പീഡനക്കേസ് അതിജീവിതയുടെ സമരം...
23 April 2024 11:31 AM GMTമോദിയുടെ വര്‍ഗീയപ്രസംഗം: പരാതി പരിശോധിച്ചു വരികയാണെന്ന് തിരഞ്ഞെടുപ്പ്...
23 April 2024 11:02 AM GMT