കാട്ടുമൃഗങ്ങളുടെ ശരീരഭാഗങ്ങള്‍ ഓണ്‍ലൈന്‍ വഴി വിറ്റ പൂജാരി അറസ്റ്റില്‍
BY fousiya sidheek18 Jun 2017 3:25 AM GMT
fousiya sidheek18 Jun 2017 3:25 AM GMT
കാര്ഗണ്: കാട്ടുമൃഗങ്ങളുടെ ശരീരഭാഗങ്ങള്‍ ഓണ്‍ലൈന്‍ വഴി വ്യാപാരം നടത്തിയ ക്ഷേത്രം പൂജാരിയെ വന്യജീവി കുറ്റകൃത്യ നിയന്ത്രണ ബ്യൂറോ അറസ്റ്റ് ചെയ്തു. ലോകേശ് ജാഗിര്‍ദാറാണ് അറസ്റ്റിലായത്. മൃഗഭാഗങ്ങള്ക്കൊണ്ട് ഇയാള്‍ പരമ്പരാഗത മരുന്നുകള്‍ നിര്‍മിക്കുകയും ദുര്‍മന്ത്രവാദം നടത്തുകയും ചെയ്തിട്ടുണ്ടെന്ന് അധികൃതര്‍ പറഞ്ഞു.ജാഗിര്ദാറെ കോടതി രണ്ടു ദിവസത്തേക്ക് പോലിസ് കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു. മൃഗങ്ങളുടെ ശരീരഭാഗങ്ങള്‍ കൊണ്ടുണ്ടാക്കിയ മരുന്നുകള്‍ ജാഗിര്‍ദാര്‍ യുഎസ്, മലേഷ്യ, ജര്‍മനി, ആസ്ത്രേലിയ തുടങ്ങിയ സ്ഥലങ്ങളില്‍ വിറ്റുവെന്ന് വനംവകുപ്പധികൃതര്‍ പറഞ്ഞു.
Next Story
RELATED STORIES
റിയാസ് മൗലവി വധം: ജനകീയ കണ്വന്ഷന് അനുമതി നിഷേധിച്ച് പോലിസ്
18 April 2024 12:52 PM GMTകോഴിക്കോട് ഐസിയു പീഡനക്കേസ്; അതിജീവിത കമ്മിഷണർ ഓഫീസിന് മുമ്പിൽ സമരം...
18 April 2024 12:35 PM GMTപ്രമേഹം കൂട്ടി ജാമ്യം ലഭിക്കാൻ കെജ്രിവാൾ ജയിലിൽ മാങ്ങയും മധുരവും...
18 April 2024 12:34 PM GMTഇറാന് പിടിച്ചെടുത്ത കപ്പലിലെ മലയാളി യുവതിയെ മോചിപ്പിച്ചു
18 April 2024 12:31 PM GMTകാസര്‍കോട് മോക്പോളില്‍ ബിജെപിക്ക് അധിക വോട്ട് കിട്ടിയിട്ടില്ല;...
18 April 2024 10:13 AM GMTലോക്സഭാ തിരഞ്ഞെടുപ്പ്; നാലാംഘട്ട വിജ്ഞാപനം പുറത്തിറക്കി തിരഞ്ഞെടുപ്പ് ...
18 April 2024 10:10 AM GMT