kannur local

കാട്ടാനശല്യം; ആറളത്ത് റെയില്‍ ഫെന്‍സിങ് നിര്‍മാണം തുടങ്ങി

ഇരിട്ടി: ആറളം ഫാം പുനരധിവാസ മേഖലയിലെ നിരന്തരമായ കാട്ടാനശല്യം നിയന്ത്രിക്കാനായി റെയില്‍ ഫെന്‍സിങ് നിര്‍മാണം തുടങ്ങി. നിര്‍മാണോദ്ഘാടനം അഡ്വ. സണ്ണി ജോസഫ് എംഎല്‍ എ നിര്‍വഹിച്ചു.
ആറളം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഷിജി നടുപ്പറമ്പില്‍, ഗ്രാമപ്പഞ്ചായത്തംഗം കെ വേലായുധന്‍ സംസാരിച്ചു. ആറളം ഫാം പുനരധിവാസ മേഖലയിലും മറ്റും കാട്ടാനകളുടെയും വന്യമൃഗങ്ങളുടെയും ശല്യം രൂക്ഷമായതോടെയാണ് റെയില്‍ ഫെന്‍സിങ് കെട്ടാന്‍ തീരുമാനിച്ചത്.
Next Story

RELATED STORIES

Share it