കാടു പിടിപ്പിച്ച് ഒരു ഒരു ഓഫിസ് : വീഡിയോ കാണാം
BY ajay G.A.G26 Feb 2018 10:36 AM GMT
X
ajay G.A.G26 Feb 2018 10:36 AM GMT
കാടു പിടിച്ചു കിടക്കുന്നു- പല സര്‍ക്കാര്‍ ഓഫീസുകളെയും കുറിച്ച് ഇത്തരത്തിലുള്ള വാര്‍ത്ത നാം പത്രങ്ങളില്‍ വായിക്കാറുണ്ട്. എന്നാല്‍ ഇതാ ഓഫീസിനകത്ത് കോടികള്‍ ചിലവിട്ട് കാടുപിടിപ്പിച്ചിരിക്കുകയാണ് ഒരു കമ്പനി. മറ്റാരുമല്ല, ആഗോള ഓണ്‍ലൈന്‍ കച്ചവടഭീമനായ ആമസോണ്‍ തന്നെ.
സിയാറ്റിലില്‍ ആണ് കമ്പനി നാല് ബില്യണ്‍ ഡോളര്‍ ചിലവിട്ട് ഈ ഓഫീസ് പണിതും കാടു പിടിപ്പിച്ചതും. തെക്കേ അമേരിക്കയിലെ മഴക്കാടുകളില്‍ കണ്ടുവരുന്ന സസ്യങ്ങളാണ് ഈ ഓഫീസ് കാട്ടിലുള്ളത്. അക്കൂട്ടത്തില്‍ നമ്മുടെ കൊക്കോയും വനിലയുമൊക്കെയുണ്ട്. ഏഴു വര്‍ഷം പണിപ്പെട്ടാണ് ഈ ഓഫീസ് നിര്മി്ച്ചത്. കാട്ടിനുള്ളില്‍ വെള്ളച്ചാട്ടവും തൂക്കുപാലവും കാനന പാതയുമൊക്കെയുണ്ട്. എല്ലാത്തിനും പുറമെ കൂടിക്കാഴ്ചകളും മറ്റും സംഘടിപ്പിക്കാന്‍ ഉദ്ദേശിച്ച് നിര്‍മിച്ച ഒരു കിളിക്കൂടും. വന്‍ മരങ്ങള്‍ പോലും പറിച്ചു കൊണ്ടുവന്നാണ് ഈ കാട്ടിനുള്ളില്‍ വച്ചു പിടിപ്പിച്ചിരിക്കുന്നത്.
വീഡിയോ കാണാം :
https://youtu.be/qmQUCupKMRk
Next Story
RELATED STORIES
റിയാസ് മൗലവി വധം: ജനകീയ കണ്വന്ഷന് അനുമതി നിഷേധിച്ച് പോലിസ്
18 April 2024 12:52 PM GMTകോഴിക്കോട് ഐസിയു പീഡനക്കേസ്; അതിജീവിത കമ്മിഷണർ ഓഫീസിന് മുമ്പിൽ സമരം...
18 April 2024 12:35 PM GMTപ്രമേഹം കൂട്ടി ജാമ്യം ലഭിക്കാൻ കെജ്രിവാൾ ജയിലിൽ മാങ്ങയും മധുരവും...
18 April 2024 12:34 PM GMTഇറാന് പിടിച്ചെടുത്ത കപ്പലിലെ മലയാളി യുവതിയെ മോചിപ്പിച്ചു
18 April 2024 12:31 PM GMTകാസര്‍കോട് മോക്പോളില്‍ ബിജെപിക്ക് അധിക വോട്ട് കിട്ടിയിട്ടില്ല;...
18 April 2024 10:13 AM GMTലോക്സഭാ തിരഞ്ഞെടുപ്പ്; നാലാംഘട്ട വിജ്ഞാപനം പുറത്തിറക്കി തിരഞ്ഞെടുപ്പ് ...
18 April 2024 10:10 AM GMT