കാഞ്ഞിലേരിയില്‍ ആയുധങ്ങള്‍ പിടികൂടി
BY Sumeera SMR30 Dec 2015 4:34 AM GMT
Sumeera SMR30 Dec 2015 4:34 AM GMT
ഉരുവച്ചാല്‍: കാഞ്ഞിലേരി കുണ്ടേരിപ്പൊയിലില്‍ പോലിസ് പരിശോധനയില്‍ ആയുധങ്ങള്‍ കണ്ടെടുത്തു. പറമ്പന്‍ എന്ന സ്ഥലത്താണ് ചാക്കില്‍ സൂക്ഷിച്ച വിലയില്‍ ആയുധങ്ങള്‍ കണ്ടെത്തിയത്. രണ്ട് ലിവര്‍, രണ്ട് സൈക്കിള്‍ ചെയിന്‍ ചക്രത്തിന്റെ ഭാഗം കൊണ്ട് നിര്‍മിച്ച ആയുധം എന്നിവയാണ് കണ്ടെത്തിയത്.
റബര്‍ ഷീറ്റടിക്കുന്ന സ്ഥലത്തിനു പിറകിലെ ചാക്കില്‍ പൊതിഞ്ഞ നിലയിലായിരുന്നു. മാലൂര്‍ പോലിസില്‍ ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് എസ്ഐ യു പി വിപിനും സംഘവും നടത്തിയ പരിശോധനയില്‍ ആയുധം കണ്ടെത്തിയത്.
സമീപപ്രദേശങ്ങളിലും റെയ്ഡ് നടത്തിയെങ്കിലും ഒന്നും കണ്ടെത്തിയിട്ടില്ല. കഴിഞ്ഞ ദിവസം ചാവശ്ശേരി മണ്ണോറ ആശാരിക്കോട്ടത്തിനു സമീപത്തുനിന്നും ആയുധ ശേഖരം കണ്ടെത്തിയിരുന്നു. മൂന്ന് വടിവാള്‍, ഒരു മഴു, മൂന്നുകെട്ട് നൂല്, ബോംബ് സൂക്ഷിക്കാന്‍ ഉപയോഗിക്കുന്ന പിവിസി പൈപ്പ്, ഇരുമ്പ് ദണ്ഡുകള്, സ്ഫോടക വസ്തു മിശ്രിതം എന്നിവയാണ് കണ്ടെടുത്തിരുന്നത്.

Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT