കാങ്കോല്‍ ആലപ്പടമ്പ് പഞ്ചായത്ത് സെക്രട്ടറി വാഹനാപകടത്തില്‍ മരിച്ചു
BY midhuna mi.ptk28 April 2018 8:12 AM GMT
X
midhuna mi.ptk28 April 2018 8:12 AM GMT
പയ്യന്നൂര്‍: കാങ്കോല്‍ ആലപ്പടമ്പ് പഞ്ചായത്ത് സെക്രട്ടറി ടിപി ഹരിദാസ് വാഹനാപകടത്തില്‍ മരിച്ചു. ഇന്ന് രാവിലെ 10 മണിയോടെയായിരുന്നു അപകടം. ഹരിദാസ് സഞ്ചരിച്ച സ്കൂട്ടര്‍ എതിരെ വന്ന ലോറിയിലിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഹരിദാസിനെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
Next Story
RELATED STORIES
ഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMTകലാശക്കൊട്ട് കഴിഞ്ഞു മടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പില്‍നിന്ന് വീണു...
24 April 2024 4:13 PM GMTലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMTഅറ്റകുറ്റപ്പണി; മാഹി പാലം 29 മുതല്‍ മെയ് 10 വരെ അടച്ചിടും
24 April 2024 2:19 PM GMT'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMT