malappuram local

കാംപസ് വോയ്‌സ് ലീഡേഴ്‌സ് മീറ്റ്

പുത്തനത്താണി: കാംപസ് ഫ്രണ്ട് മലപ്പുറം വെസ്റ്റ് ജില്ലാ കമ്മിറ്റി പുത്തനത്താണി വ്യാപാരി ഭവനില്‍ കാംപസ് വോയ്‌സ് 2018 സംഘടിപ്പിച്ചു.
കാംപസ് ഫ്രണ്ട് ദേശീയ പ്രസിഡന്റ്  പി വി ശുഹൈബ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന സമിതി അംഗം ഫായിസ് കണിച്ചേരി വിഷയാവതരണം നടത്തി. മലപ്പുറം വെസ്റ്റ് ജില്ലാ സെക്രട്ടറി ടി മുജീബ് റഹ്—മാന്‍ സമാപന സന്ദേശം നല്‍കി. ജില്ലാ പ്രസിഡന്റ്  ടി മുഹമ്മദ് ഷഫീഖ്, വൈസ് പ്രസിഡന്റ് കെ നൗഫല്‍, ജോയിന്റ് സെക്രട്ടറി ജസീല ജബിന്‍, ഖജാഞ്ചി  ഫര്‍സിന്‍ ഫുഹാദ്, അംഗങ്ങളായ റസല്‍, ഹുനൈസ്, ഫാത്തിമ ഷെറിന്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it