kozhikode local

കാംപസ് ഫ്രണ്ട് ലഹരിവിരുദ്ധ കാംപയിന്‍

വടകര: കാംപസ് ഫ്രണ്ട് താഴെ അങ്ങാടി യൂണിറ്റ് ലഹരി വിരുദ്ധ കാമ്പയിന്‍  ആരംഭിച്ചു. ലഹരി വസ്തുക്കള്‍  മേഖലയില്‍ നിന്ന് തുടച്ച് നീക്കുകയാണ് ലക്ഷ്യം. ഗൃഹസന്ദര്‍ശനത്തിലൂടെ ലഹരി വിരുദ്ധ ബോദവത്കരണം, പോസ്റ്റര്‍, ലഘുലേഖ, കൊളാഷ്, ലഹരി വിരുദ്ധ സദസ്റ്റുകള്‍ എന്നിവ നടക്കും. ഡിസംബര്‍ ഈമാസം 31 വരെ ആണ് കാമ്പയിന്‍. ഡോ. ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. വടകര മുനിസിപ്പല്‍ സെക്രട്ടറി ഷാജഹാന്‍, കാംപസ് ഫ്രണ്ട് യൂണിറ്റ് പ്രസിഡന്റ് നിഹാര്‍, സെക്രട്ടറി ശാമില്‍അമീര്‍, ശഫ്ത്തീര്‍, ഹുസൈന്‍ സലീം, ഉസാമ സലീം, മീഡിയ ചാര്‍ജ് ഹുസ്സന്‍ കെയിലാണ്ടി വളപ്പ് സംബന്ധിച്ചു.
Next Story

RELATED STORIES

Share it