കാംപസ് ഫ്രണ്ട് മെംബര്‍ഷിപ്പ് കാംപയിന് ഇന്ന് ആരംഭിക്കും
BY Sumeera SMR7 Jun 2016 7:33 PM GMT
Sumeera SMR7 Jun 2016 7:33 PM GMT
കോഴിക്കോട്: നീതിയാണ് നിലപാട് എന്ന മുദ്രാവാക്യത്തില്‍ ഈ അക്കാദമികവര്‍ഷത്തെ കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന മെംബര്‍ഷിപ്പ് കാംപയിന് ഇന്ന് ആരംഭിക്കുമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി ടി അബ്ദുല്‍ നാസര്‍ അറിയിച്ചു. കണ്ണൂര്‍ ചാവശ്ശേരി ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ആദ്യ മെംബര്‍ഷിപ്പ് വിതരണം ചെയ്ത് സംസ്ഥാന പ്രസിഡന്റ് സി എ റഊഫ് കാംപയിന് ഉദ്ഘാടനം നിര്‍വഹിക്കും.
വിദ്യാഭ്യാസമേഖലയില്‍ കാവിവല്‍ക്കരണവും കോര്പറേറ്റ്വ ല്ക്കരണവും ശക്തമായിക്കൊണ്ടിരിക്കെ നീതിയുടെ പക്ഷത്തു നിന്നുകൊണ്ട് ശബ്ദമുയര്‍ത്തുക എന്നത് വിദ്യാര്‍ഥികളുടെ ബാധ്യതയാണ്. നിലവില്‍ രാജ്യത്ത് പ്രവര്‍ത്തിക്കുന്ന ഒരു വിദ്യാര്‍ഥിപ്രസ്ഥാനവും നീതിനിഷേധിക്കപ്പെടുന്ന ദലിത്-ന്യൂനപക്ഷ വിദ്യാര്‍ഥികള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കാനോ ശബ്ദിക്കാനോ സന്നദ്ധമാവുന്നില്ല. മതസ്വാതന്ത്ര്യം ഹനിക്കപ്പെടുകയും ചരിത്രം വികലമാക്കപ്പെടുകയും അപരനെ അന്യവല്‍ക്കരിക്കുന്ന പ്രത്യയശാസ്ത്രം പാഠ്യപദ്ധതിയാവുകയും ചെയ്യുന്ന വര്‍ത്തമാനകാലസാഹചര്യത്തില്‍ കാംപസ് ഫ്രണ്ട് കര്മനിരതമാണെന്നും ടി അബ്ദുല്‍ നാസര്‍ പ്രസ്താവിച്ചു.

Next Story
RELATED STORIES
പരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMTപട്നയില്‍ ഹോട്ടലില്‍ വന്‍ തീപിടിത്തം; ആറുമരണം
25 April 2024 11:53 AM GMTജാവദേക്കര്‍ ഇ പിയുമായി ചര്‍ച്ച നടത്തിയത് പിണറായിക്കു വേണ്ടി; സുധാകരന് ...
25 April 2024 11:24 AM GMTമസ്ജിദിനു നേരെ 'അമ്പെയ്ത' ഹൈദരാബാദിലെ ബിജെപി സ്ഥാനാര്‍ഥിയുടെ ആസ്തി 221 ...
25 April 2024 11:03 AM GMTതൃശ്ശൂർ പൂരത്തിനിടെ വിദേശ വ്ളോഗർമാർക്ക് നേരേ ലൈംഗികാതിക്രമം
25 April 2024 10:54 AM GMT41 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യത, പാലക്കാട് ഉഷ്ണതരംഗ...
25 April 2024 10:52 AM GMT