kannur local

കാംപസ് ഫ്രണ്ട് മെംബര്‍ഷിപ്പ് കാംപയിന്‍

പാപ്പിനിശ്ശേരി: ‘ജനാധിപത്യ ഇന്ത്യ, പ്രതിപക്ഷ കലാലയം’ എന്ന മുദ്രാവാക്യത്തില്‍ കാംപസ് ഫ്രണ്ട് പാപ്പിനിശ്ശേരി ഏരിയാതല മെംബര്‍ഷിപ്പ് കാംപയിന്‍ നടന്നു.
പാപ്പിനിശ്ശേരി ഇഎംഎസ് സ്മാരക ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വിദ്യാര്‍ഥി ഷഹ്ബാനു നല്‍കി ഏരിയാ സെക്രട്ടറി നിഹാദ് പാറക്കല്‍ ഉദ്ഘാടനം നിര്‍വഹിച്ചു.
Next Story

RELATED STORIES

Share it