Flash News

കാംപസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ക്ക് നേരെ സംഘപരിവാര്‍ അക്രമം

കാംപസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ക്ക് നേരെ സംഘപരിവാര്‍ അക്രമം
X
campus front

ന്യൂഡല്‍ഹി: ജാര്‍ഖണ്ഡിലെ കന്നുകാലി കച്ചവടക്കാരെ കൊലപ്പെടുത്തി മരത്തില്‍ കെട്ടിതൂക്കിയ സംഘപരിവാര്‍ ഭീകരതക്കെതിരെ കാംപസ് ഫ്രണ്ട് ഡല്‍ഹിയിലെ ജന്തര്‍ മന്തറില്‍ നടത്തിയ പ്രതിഷേധ ധര്‍ണ്ണക്ക് നേരെ ഹിന്ദുത്വരുടെ ആക്രമണം. സംഘപരിവാര്‍ സംഘടനയായ സ്വദേശി ജാഗരണ്‍ മഞ്ചിന്റെ പ്രവര്‍ത്തകരാണ് ധര്‍ണ്ണ നടത്തിയ വിദ്യാര്‍ഥികള്‍ക്ക് നേരെ ആക്രമണം നടത്തിയത്. സ്ത്രീകളടക്കമുള്ള 30ഓളം അക്രമി സംഘം ധര്‍ണ്ണയിലേക്ക് ഇരച്ചുകയറുകയായിരുന്നു.

[related]
Next Story

RELATED STORIES

Share it