malappuram local

കാംപസ് ഫ്രണ്ട് ഉപഹാരം നല്‍കി

തിരുനാവായ: സമസ്ത പൊതുപരീക്ഷയില്‍ എടക്കുളം റേഞ്ചില്‍ പത്താം  ക്ലാസില്‍ ഉയര്‍ന്ന മാര്‍ക്ക് നേടിയ കൈതക്കര ഹയാത്തുല്‍ ഇസ്‌ലാം മദ്‌റസയിലെ എം ഫെബിന ഷെറിന്  കാംപസ് ഫ്രണ്ട് തിരൂര്‍ ഏരിയാ കമ്മിറ്റി ഉപഹാരം നല്‍കി. ഏരിയാ പ്രസിഡന്റ് ഷെറിന്‍, ജോയന്റ് സെക്രട്ടറി സുമയ്യ എടക്കുളം,സഫവാന,നദീറ എന്നിവര്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it