കസ്റ്റഡിയിലെടുത്ത നേതാക്കളെ വിട്ടയച്ചു
BY ajay G.A.G16 July 2018 12:51 PM GMT
X
ajay G.A.G16 July 2018 12:51 PM GMT
കൊച്ചി : വാര്‍ത്താ സമ്മേളനം നടത്തി ഇറങ്ങവേ പോലിസ് കസ്റ്റഡിയിലെടുത്ത എസ്.ഡി.പി.ഐ സംസ്ഥാനപ്രസിഡന്റ് ഉള്‍പ്പടെയുള്ള 7 നേതാക്കളെ പോലിസ് വിട്ടയച്ചു. ഹാദിയ വിഷയത്തില്‍ നടത്തിയ ഹൈക്കോടതി മാര്‍ച്ചില്‍ പങ്കെടുത്തിരുന്നോ എന്ന കാര്യമാണ് പോലിസ് അന്വേഷിച്ചതെന്നും ഇക്കാര്യം പരിശോധിച്ചശേഷം വിട്ടയച്ചതായും പ്രസിഡന്റ് മജീദ് ഫൈസി മാധ്യമങ്ങളോട് പറഞ്ഞു.
Next Story
RELATED STORIES
'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMTആവേശം കൊട്ടിക്കയറി; ഇനി നിശബ്ദ പ്രചാരണം
24 April 2024 12:28 PM GMTഐസിയു പീഡനക്കേസിലെ അതിജീവിത സമരം താത്കാലികമായി അവസാനിപ്പിച്ചു
24 April 2024 11:57 AM GMTലോക്സഭ തിരഞ്ഞെടുപ്പ് രണ്ടാംഘട്ടത്തിന് മൂന്ന് ദിവസം മാത്രം ശേഷിക്കെ...
24 April 2024 11:56 AM GMTപ്രധാനമന്ത്രി മുസ്ലിംകള്ക്കെതിരെ വിദ്വേഷ പ്രചാരണം നടത്തുന്നു;...
24 April 2024 11:54 AM GMT'ആകാശത്തിലെ രാജ്ഞിക്ക്' വിട; എയർ ഇന്ത്യയുടെ അഭിമാനമായിരുന്ന ജംബോ...
24 April 2024 11:49 AM GMT