Flash News

കാസ്ഗഞ്ചില്‍ പള്ളിക്ക് നേരെ ആക്രമണം

കാസ്ഗഞ്ചില്‍ പള്ളിക്ക് നേരെ ആക്രമണം
X
കസ്ഗഞ്ച്: സംഘര്‍ഷം നിലനില്‍ക്കുന്ന ഉത്തര്‍പ്രദേശിലെ കാസ്ഗഞ്ച്‌
ജില്ലയില്‍ പള്ളിക്ക് നേരെ ആക്രമണം. കാസ്ഗഞ്ചിലെ സബ്‌സി മണ്ഡിക്ക് സമീപമുള്ള പള്ളിക്ക് നേരെയാണ് ആക്രമണമുണ്ടായത്.



അക്രമികള്‍ പള്ളിക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. സംഭവത്തിന് പിന്നില്‍ ആരാണെന്ന് വ്യക്തമായിട്ടില്ല. ജില്ലാ മജിസ്‌ട്രേറ്റ് ആര്‍ പി സിങ്, പോലീസ് സൂപ്രണ്ട് പിയൂഷ് ശ്രീവാസ്തവ എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു.
Next Story

RELATED STORIES

Share it