Flash News

കശ്മീര്‍ : 95 യുവാക്കള്‍ സായുധ സംഘടനകളില്‍ ചേര്‍ന്നതായി പോലിസ്



ശ്രീനഗര്‍: കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 95ഓളം കശ്മീരി യുവാക്കള്‍ സായുധ സംഘടനകളില്‍ ചേര്‍ന്നതായി പോലിസ്. ഇതോടെ സായുധ ഗ്രൂപ്പുകളില്‍ പോയ യുവാക്കളുടെ എണ്ണം 200ലധികമായതായി കശ്മീര്‍ ഇന്‍സ്‌പെക്ടര്‍ ജനറല്‍ ഓഫ് പോലിസ് എസ് ജെ എം ഗില്ലാനി പറഞ്ഞു. നേരത്തെ 110 പ്രദേശവാസികളായിരുന്നു സായുധ സംഘടനകളിലുണ്ടായിരുന്നതെന്നും ബാക്കിയുള്ളവര്‍ ഇന്ത്യക്കു പുറത്തുള്ളവരാണെന്നും ഗില്ലാനി പറഞ്ഞു.
Next Story

RELATED STORIES

Share it