Flash News

കശ്മീര്‍ : മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ വിച്ഛേദിച്ചു



ശ്രീനഗര്‍: സ്ത്രീകളുടെ മുടി മുറിക്കുന്ന സംഭവങ്ങള്‍ വര്‍ധിച്ചതിനിടെ അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നത് തടയാന്‍ കശ്മീര്‍ താഴ്‌വരയില്‍ മൊബൈല്‍ ഇന്റര്‍നെറ്റ് സൗകര്യങ്ങള്‍ വിച്ഛേദിച്ചു. മുന്‍കരുതല്‍ നടപടിയായാണ് മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ വിച്ഛേദിച്ചതെന്ന് അധികൃതര്‍ അറിയിച്ചു. സംഭവങ്ങള്‍ക്കെതിരേ കശ്മീര്‍ സംഘടനകള്‍ പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്.
Next Story

RELATED STORIES

Share it