കശ്മീര്‍ പോലിസിലെ ഏറ്റുമുട്ടല്‍ വിദ്ഗധന് അല്‍ത്താഫ് അഹമ്മദ് കൊല്ലപ്പെട്ടു
BY swapna en8 Oct 2015 6:46 AM GMT
X
swapna en8 Oct 2015 6:46 AM GMT
ശ്രീനഗര്‍:ജമ്മു കശ്മീര്‍ പോലിസിലെ ഏറ്റുമുട്ടല്‍ വിദ്ഗധന്
അല്‍ത്താഫ് അഹ്മദ് കൊല്ലപ്പെട്ടു.സബ് ഇന്‍സ്പെകടറായ അല്ത്താഫ്് ഇന്നു രാവിലെ ഏറ്റുമുട്ടലിനിടെയാണ് കൊല്ലപ്പെട്ടത്. ബന്ദിപൂര്‍ ജില്ലയില്‍ അക്രമികളും പോലിസും തമ്മിലുണ്ടായ ഏറ്റുമുട്ടലിനിടെയാണ് മരണം.
്ലഷ്കര് ഇ തോയിബാ കമ്മാന്‍ഡര്‍ അബു ഖാസിമിനെ പിടികൂടാനുള്ള ഏറ്റുമുട്ടലിനിടെയാണ് മരണം. കാറിന് പിന്നിലിരുന്ന അല്‍ത്താഫിന് നേരെ അക്രമികള്‍ വെടിയുതിര്‍ക്കുകയായിരുന്നു.
അല്‍ത്താഫിന്റെ മരണം ജമ്മു കശ്മീര്‍ പോലിസിന് വന്‍ ആഘാതമാണ് ഉണ്ടാക്കിയിരിക്കുന്നത്.
സംസ്ഥാന പോലിസിലെ മികച്ച പോലിസ് ഉദ്ദ്യോഗസ്ഥനാണ് അല്‍ത്താഫ്. കുറ്റവാളികളെ സൈബര്‍ മേഖല ഉപയോഗിച്ച് പിടികൂടുന്നതില്‍ പ്രഗല്ഭനാണ്. കശ്മീരില്‍ നിരവധി ഏറ്റുമുട്ടലുകള്‍ക്ക് നേതൃത്വം നല്‍കിയിട്ടുണ്ട്. ആഗസ്ത് മാസത്തിലെ ഉധംപൂര്‍ അക്രമണത്തിന് അല്‍ത്താഫായിരുന്നു നേതൃത്വം നല്‍കിയത്.
Next Story
RELATED STORIES
'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMTആവേശം കൊട്ടിക്കയറി; ഇനി നിശബ്ദ പ്രചാരണം
24 April 2024 12:28 PM GMTഐസിയു പീഡനക്കേസിലെ അതിജീവിത സമരം താത്കാലികമായി അവസാനിപ്പിച്ചു
24 April 2024 11:57 AM GMTലോക്സഭ തിരഞ്ഞെടുപ്പ് രണ്ടാംഘട്ടത്തിന് മൂന്ന് ദിവസം മാത്രം ശേഷിക്കെ...
24 April 2024 11:56 AM GMTപ്രധാനമന്ത്രി മുസ്ലിംകള്ക്കെതിരെ വിദ്വേഷ പ്രചാരണം നടത്തുന്നു;...
24 April 2024 11:54 AM GMT'ആകാശത്തിലെ രാജ്ഞിക്ക്' വിട; എയർ ഇന്ത്യയുടെ അഭിമാനമായിരുന്ന ജംബോ...
24 April 2024 11:49 AM GMT