Flash News

കശ്മീര്‍: കല്ലേറ് നിര്‍ത്തിയാല്‍ മാത്രം ചര്‍ച്ചയെന്ന് അമിത്ഷാ

ന്യൂഡല്‍ഹി: കല്ലേറ് അവസാനിപ്പിച്ചതിനു ശേഷം മാത്രമേ കശ്മീര്‍ പ്രശ്‌നത്തിലിനി സംഭാഷണം സാധ്യമാവൂ എന്ന് ബിജെപി അധ്യക്ഷന്‍ അമിത്ഷാ. എന്ന് ആക്രമണം അവസാനിപ്പിക്കുന്നോ അന്ന് സര്‍ക്കാര്‍ ഓരോരുത്തരോടും സംസാരിക്കാന്‍ തയ്യാറാവും. മുന്‍ എന്‍ഡിഎ സര്‍ക്കാര്‍ ചെയ്തതു പോലെ ഹുര്‍രിയത്ത് കോണ്‍ഫറന്‍സുമായി ചര്‍ച്ച നടത്തുമോ എന്ന് ആരാഞ്ഞപ്പോഴായിരുന്നു അമിത്ഷാ ഇക്കാര്യം പറഞ്ഞത്.
Next Story

RELATED STORIES

Share it