Flash News

കശ്മീര്‍ : ഓര്‍ഡിനന്‍സിന് അംഗീകാരം



ശ്രീനഗര്‍: കശ്മീരില്‍ പ്രക്ഷോഭത്തിനിടെ സര്‍ക്കാര്‍ സ്വത്തുക്കള്‍ക്ക് നാശനഷ്ടം സംഭവിച്ചാല്‍ പ്രക്ഷോഭം ആഹ്വാനം ചെയ്യുന്നവരില്‍ നിന്ന് പിഴ ഇടാക്കുന്നതും അവര്‍ക്ക് അഞ്ചുകൊല്ലം വരെ തടവ് ഉറപ്പുവരുത്തുന്നതുമായ ഓര്‍ഡിനന്‍സിന് ഗവര്‍ണര്‍ എ എന്‍ വോറ അംഗീകാരം നല്‍കി. അക്രമം നിരുല്‍സാഹപ്പെടുത്താന്‍ ഇതു സഹായിക്കുമെന്ന് സര്‍ക്കാര്‍ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.
Next Story

RELATED STORIES

Share it