Flash News

കശ്മീരില്‍ സായുധര്‍ ഗൃഹനാഥനെ കഴുത്തറുത്ത് കൊലപ്പെടുത്തി

കശ്മീരില്‍ സായുധര്‍ ഗൃഹനാഥനെ കഴുത്തറുത്ത് കൊലപ്പെടുത്തി
X
ശ്രീനഗര്‍: ജമ്മു കശ്മീരിലെ ബന്ദിപുരയില്‍ സായുധര്‍ വീടുകയറി ആക്രമണം നടത്തി. ഹാജിന്‍ മേഖലയില്‍ മുഹമ്മദ് യാക്കൂബ് വാഗെ എന്നയാളുടെ വീട്ടില്‍ കയറിയ ഇവര്‍ അദ്ദേഹത്തെ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു.



നാലുപേരാണ് സംഭവത്തിന് പിന്നിലെന്നും വാംഗെ തല്‍ക്ഷണം മരിച്ചെന്നും പോലിസ് വൃത്തങ്ങള്‍ പറഞ്ഞു. പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങി.
Next Story

RELATED STORIES

Share it