കശ്മീരില്‍ രണ്ടു പേരെ വെടിവച്ചുകൊന്നു
BY Sumeera SMR1 Jan 2016 2:35 AM GMT
Sumeera SMR1 Jan 2016 2:35 AM GMT
ശ്രീനഗര്‍: ദക്ഷിണ കശ്മീരിലെ പല്വാമ ജില്ലയില്‍ സൈനികരുടെ വെടിയേറ്റ് രണ്ടു ലശ്കറെ ത്വയ്യിബ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു. സായുധസംഘാംഗങ്ങള്‍ ഗുര്സൂ പ്രദേശത്ത് എത്തിയിട്ടുണ്ടെന്നു രഹസ്യവിവരം ലഭിച്ചെത്തിയ സൈനികരുമായി ഏറ്റുമുട്ടല്‍ ഉണ്ടാവുകയായിരുന്നുവെന്ന് പോലിസ് പറഞ്ഞു. പ്രദേശത്തെ ഓരോ വീടും സൈന്യം അരിച്ചുപെറുക്കി. പുലര്‍ച്ചെ 3 മണിയോടെയാണ് ഒളിച്ചിരുന്ന അക്രമികള്‍ രക്ഷപ്പെടാന്‍ ശ്രമിച്ചത്. കീഴടങ്ങണമെന്ന സൈന്യത്തിന്റെ നിര്‍ദേശം തള്ളിയ സംഘം സൈനികര്‍ക്കു നേരെ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
Next Story
RELATED STORIES
പരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMTപട്നയില്‍ ഹോട്ടലില്‍ വന്‍ തീപിടിത്തം; ആറുമരണം
25 April 2024 11:53 AM GMTജാവദേക്കര്‍ ഇ പിയുമായി ചര്‍ച്ച നടത്തിയത് പിണറായിക്കു വേണ്ടി; സുധാകരന് ...
25 April 2024 11:24 AM GMTമസ്ജിദിനു നേരെ 'അമ്പെയ്ത' ഹൈദരാബാദിലെ ബിജെപി സ്ഥാനാര്‍ഥിയുടെ ആസ്തി 221 ...
25 April 2024 11:03 AM GMTതൃശ്ശൂർ പൂരത്തിനിടെ വിദേശ വ്ളോഗർമാർക്ക് നേരേ ലൈംഗികാതിക്രമം
25 April 2024 10:54 AM GMT41 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യത, പാലക്കാട് ഉഷ്ണതരംഗ...
25 April 2024 10:52 AM GMT