കശ്മീരില്‍ യുവാവ് വെടിയേറ്റു മരിച്ചു

ശ്രീനഗര്‍: ഉത്തര കശ്മീരിലെ കുപ്‌വാര ജില്ലയില്‍ 28കാരന്‍ സായുധസംഘത്തിന്റെ വെടിയേറ്റു മരിച്ചു. ലിയാഖത്ത് ജൂ എന്ന യുവാവാണു കൊല്ലപ്പെട്ടത്. ഇവരില്‍ നിന്ന് ആയുധങ്ങള്‍ കണ്ടെടുത്തതായി പോലിസ് പറഞ്ഞു.
Next Story

RELATED STORIES

Share it