Most popular

കശ്മീരില്‍ ഏറ്റുമുട്ടല്‍; മൂന്നു സൈനികര്‍ കൊല്ലപ്പെട്ടു

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ സൈന്യവും അക്രമികളും തമ്മില്‍ ഏറ്റുമുട്ടല്‍. വ്യത്യസ്ത ഏറ്റുമുട്ടലില്‍ മൂന്നു സൈനികരും ഒരു അക്രമിയും കൊല്ലപ്പെട്ടു.കപ്പുവാര ജില്ലയിലെ ഹന്‍വാരയിലാണ് ഏറ്റുമുട്ടല്‍. ഇന്നു രാവിലെയാണ് സംഭവം. ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണ്. ലോലാഭ് ഭാഗത്തുണ്ടായ ഏറ്റുമുട്ടലിലാണ് ഒരു അക്രമി കൊല്ലപ്പെട്ടത്.
Next Story

RELATED STORIES

Share it