കശ്മീരിലെ ഹുറിയത്ത് നേതാക്കളുടെ അറസ്റ്റ്; മനുഷ്യാവകാശ ലംഘനം: പാകിസ്താന്
BY swapna en6 Nov 2015 6:45 AM GMT
swapna en6 Nov 2015 6:45 AM GMT
കറാച്ചി: ജമ്മു-കശ്മീരിലെ ഹുറിയത്ത് നേതാക്കളുടെ അറസ്റ്റ് മനുഷ്യാവകാശ ലംഘനമാണെന്ന് പാകിസ്താന്. സ്വാതന്ത്ര്യത്തിനുള്ള കശ്മീരികളുടെ പോരാട്ടത്തിന് സര്‍ക്കാര്‍ വിലങ്ങുടകായാണെന്നും ഖ്വാസി ഖാലില്ഉള്ളാ പറഞ്ഞു.
നാളെ പ്രധാനമന്ത്രി നരേന്ദ്ര മോഡി ശ്രീനഗറില്‍ രണ്ടു റാലികളില്‍ പങ്കെടുക്കുന്നുണ്ട്. ഇതിന് ബദലെന്നോണം ഹുറിയത്ത് നേതാക്കള്‍ മില്ല്യണ്‍ മാര്‍ച്ച് നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് ജെ.കെ.എല്‍.എഫ് നേതാവ് യാസീന്‍ മാലിക്, ഹുറിയത്ത് നേതാവ് ഷബീര്‍ അഹമദ് ഷാ, ചെയര്മാന് സെയ്ദ് അലി ഗിലാനി, മിര്‍വായിസ് ഉമര്‍ എന്നിവരെ പോലിസ് വീട്ടുതടങ്കലില്‍ ആക്കിയിരിക്കുകയാണ്.

Next Story
RELATED STORIES
റിയാസ് മൗലവി വധം: ജനകീയ കണ്വന്ഷന് അനുമതി നിഷേധിച്ച് പോലിസ്
18 April 2024 12:52 PM GMTകോഴിക്കോട് ഐസിയു പീഡനക്കേസ്; അതിജീവിത കമ്മിഷണർ ഓഫീസിന് മുമ്പിൽ സമരം...
18 April 2024 12:35 PM GMTപ്രമേഹം കൂട്ടി ജാമ്യം ലഭിക്കാൻ കെജ്രിവാൾ ജയിലിൽ മാങ്ങയും മധുരവും...
18 April 2024 12:34 PM GMTകാസര്‍കോട് മോക്പോളില്‍ ബിജെപിക്ക് അധിക വോട്ട് കിട്ടിയിട്ടില്ല;...
18 April 2024 10:13 AM GMTലോക്സഭാ തിരഞ്ഞെടുപ്പ്; നാലാംഘട്ട വിജ്ഞാപനം പുറത്തിറക്കി തിരഞ്ഞെടുപ്പ് ...
18 April 2024 10:10 AM GMTഗസ കൂട്ടക്കുരുതിയെ സഹായിക്കുന്നതിനെതിരെ ഗൂഗിള്‍ ഓഫിസുകളിൽ വൻ സമരം;...
18 April 2024 10:05 AM GMT