കശുമാവിന് പൂവുകള്‍ കരിഞ്ഞുണങ്ങി; കര്‍ഷകരുടെ പ്രതീക്ഷയും
BY Sumeera SMR11 April 2016 5:51 AM GMT
Sumeera SMR11 April 2016 5:51 AM GMT
ഇരിക്കൂര്‍: ചുട്ടു പൊള്ളന്ന ചൂടില്‍ ഇരിക്കൂറിലും പരിസര പ്രദേശങ്ങളിലുമുള്ള കശുമാവു പൂവുകള്‍ കരിഞ്ഞുണങ്ങി.
മുന്‍ വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്ഥമായി നല്ല വിലയാണ് ഈ വര്‍ഷം കശുവണ്ടിക്ക് ലഭിക്കുന്നത്. കിലോഗ്രാമിന് 120 രൂപയാണ് മാര്‍ക്കറ്റ് വില. ഇത്തവണ ആദ്യം കശുമാവുകളെല്ലാം നന്നായി പൂത്തപ്പോള്‍ കര്‍ഷകര്‍ ഏറെ സന്തോഷത്തിലായിരുന്നു.
എന്നാല്‍, കത്തുന്ന ചൂടില്‍ പുവുകളെല്ലാം ഉണങ്ങിയതോടെ കര്‍ഷകരുടെ പ്രതീഷകളും കരിഞ്ഞിരിക്കുകയാണ്. ഇതോടെ കശുവണ്ടി കര്‍ഷകര്‍ കടക്കെണിയിലാവുമെന്ന ഭീതിയിലാണ്. വന്‍ തുകയ്ക്ക് തോട്ടങ്ങ ള്‍ പാട്ടത്തിനെടുത്തവരും വന്‍ നഷ്ടത്തിലായിരിക്കയാണ്.

Next Story
RELATED STORIES
ഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMTകലാശക്കൊട്ട് കഴിഞ്ഞു മടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പില്‍നിന്ന് വീണു...
24 April 2024 4:13 PM GMTലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMTഅറ്റകുറ്റപ്പണി; മാഹി പാലം 29 മുതല്‍ മെയ് 10 വരെ അടച്ചിടും
24 April 2024 2:19 PM GMT'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMT