കശാപ്പ് നിരോധനം കാലികളെ ദ്രോഹിക്കുന്നത് തടയുമെന്ന് മേനക
BY fousiya sidheek28 May 2017 3:54 AM GMT
fousiya sidheek28 May 2017 3:54 AM GMT
ന്യൂഡല്‍ഹി: കന്നുകാലികള്‍ ഉപദ്രവിക്കപ്പെടുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ കശാപ്പ് നിരോധനംമൂലം സാധ്യമാവുമെന്ന് കേന്ദ്രമന്ത്രി മേനകാഗാന്ധി. മൃഗസംരക്ഷണ പ്രവര്‍ത്തകയായ മന്ത്രി നേരത്തേതന്നെ ഗോവധം നിരോധിക്കണമെന്നും രാജ്യത്തെ മൃഗശാലകള്‍ അടച്ചുപൂട്ടണമെന്നും ആവശ്യപ്പെട്ടിരുന്നു. എട്ടോ ഒമ്പതോ കന്നുകാലികളെ കയറ്റാന്‍ സാധിക്കുന്ന വണ്ടിയില്‍ 80 കാലികളെ ചന്തയില്‍ കൊണ്ടുപോയി അറക്കുകയാണെന്ന് മേനക പറഞ്ഞു. കര്‍ഷകരും പ്രായമായ കാലികളെ അറക്കാന്‍ കൊടുക്കുന്നുണ്ട്. എന്നാല്‍, ഇത് നിരോധിക്കാന്‍ പുതിയ നിയമത്തിന് സാധിക്കുമെന്നും മന്ത്രി പറഞ്ഞു.
Next Story
RELATED STORIES
പ്രധാനമന്ത്രിയുടെ പ്രസംഗം എക്സ് ഹാന്റിലിൽ പങ്കുവെച്ചു; ബിജെപിക്കെതിരെ...
25 April 2024 7:34 AM GMTദ്വിരാഷ്ട്ര പരിഹാരം നടപ്പാക്കിയാല്‍ ആയുധം താഴെവയ്ക്കാമെന്ന് ഹമാസ്
25 April 2024 6:52 AM GMT70 ബന്ദികളെ ഇസ്രായേല്‍ കൊലപ്പെടുത്തിയെന്ന് അമേരിക്കന്‍-ഇസ്രായേലി...
25 April 2024 6:33 AM GMTമമത ബാനര്‍ജിക്കെതിരെ അപമാനകരമായ വാക്കുകള്‍ ഉപയോഗിച്ച സുവേന്ദു...
25 April 2024 6:14 AM GMTവെറ്റിലയും ചുണ്ണാമ്പും നല്കിയാല് ആദിവാസികള്‍ വോട്ട് ചെയ്യുമെന്ന...
25 April 2024 6:12 AM GMTതിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ ഉദ്യോഗസ്ഥന് കാറിടിച്ചു മരിച്ചു
25 April 2024 6:10 AM GMT