Flash News

കശാപ്പ് നിയന്ത്രണം : ഉത്തരവിന് സ്റ്റേ ഇല്ല, ഭരണഘടനാപരമായ തടസ്സമുണ്ടെന്ന് കോടതി

കശാപ്പ് നിയന്ത്രണം : ഉത്തരവിന് സ്റ്റേ ഇല്ല, ഭരണഘടനാപരമായ തടസ്സമുണ്ടെന്ന് കോടതി
X


കൊച്ചി : കന്നുകാലി കശാപ്പ് നിയന്ത്രണം സംബന്ധിച്ച കേന്ദ്രസര്‍ക്കാര്‍ ഉത്തരവിനു കേരള ഹൈക്കോടതി ഇടക്കാല സ്‌റ്റേ അനുവദിച്ചില്ല. ചട്ടങ്ങള്‍ സ്‌റ്റേ ചെയ്യുന്നതിനു ഭരണഘടനാപരമായ തടസ്സമുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിനോടു സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കോടതി ആവശ്യപ്പെട്ടു. കേന്ദ്രസര്‍ക്കാര്‍ ഉത്തരവിനെതിരെ ഹൈബി ഈഡന്‍ എംഎല്‍എയും ഇറച്ചി വ്യാപാരികളും തൊഴിലാളികളും നല്‍കിയ ഹര്‍ജികളില്‍ ഉന്നയിച്ച വാദങ്ങള്‍ മുഖവിലയ്‌ക്കെടുക്കുന്നുവെന്നും വിശദമായ വാദം കേള്‍ക്കുമെന്നും കോടതി വ്യക്തമാക്കി. അടുത്തമാസം 28ന് കേസ് വീണ്ടും പരിഗണിക്കും.
Next Story

RELATED STORIES

Share it