കഴക്കൂട്ടത്ത് ബിജെപി പരിപാടിയില്‍ എം ജി ശ്രീകുമാര്‍
BY swapna en14 April 2016 11:16 AM GMT
X
swapna en14 April 2016 11:16 AM GMT
കഴക്കൂട്ടം:ഗായകന് എം ജി ശ്രീകുമാര്‍ കഴക്കൂട്ടത്ത് ബിജെപി പരിപാടിയില്‍. കഴക്കൂട്ടത്ത് ബിജെപി സ്ഥാനാര്‍ത്ഥി വി മുരളീധരന്റെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിലാണ് ശ്രീകുമാര്‍ പങ്കെടുത്തത്. കഴക്കൂട്ടത്ത് താമര വിരിയണമെന്നാണ് തന്റെ ആഗ്രഹമെന്ന് ശ്രീകുമാര്‍ പറഞ്ഞു. ശ്രീകുമാറിന്റെ വക ഒരു ഗാനവും വേദിയിലുണ്ടായിരുന്നു.
Next Story
RELATED STORIES
25000 കോടിയുടെ തട്ടിപ്പ് കേസില്‍ ഉപമുഖ്യമന്ത്രി അജിത് പവാറിന് ആശ്വാസം; ...
24 April 2024 5:49 AM GMTസംസ്ഥാനത്ത് പരസ്യ പ്രചാരണത്തിന് ഇന്ന് കൊട്ടിക്കലാശം; വെള്ളിയാഴ്ച...
24 April 2024 5:48 AM GMTനിമിഷപ്രിയയെ ജയിലില്‍ കാണാന്‍ മാതാവിന് അനുമതി
24 April 2024 4:51 AM GMTകളമശേരി സ്ഫോടനം: കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു
23 April 2024 12:04 PM GMTകെജ് രിവാളിനും കെ കവിതക്കും ജയിൽ മോചനമില്ല; ജുഡീഷ്യൽ കസ്റ്റഡി...
23 April 2024 11:46 AM GMTതിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആരെയും ചുമതലപ്പെടുത്തിയിട്ടില്ല;...
23 April 2024 11:44 AM GMT