thrissur local

കള്ളിചിത്ര ആദിവാസികള്‍ നടത്തുന്ന പുനരധിവാസ സമരത്തില്‍ ഐക്യദാര്‍ഢ്യവുമായി എസ് ഡിപിഐ



വരന്തരപ്പള്ളി: പാലപ്പള്ളി റൈഞ്ച് ഫോറസ്റ്റ് ഓഫിസിനു മു മ്പില്‍ കുടില്‍കെട്ടി സമരം ചെയ്യുന്ന കള്ളിചിത്ര ആദിവാസികള്‍ നടത്തുന്ന പുനരധിവാസ അനിശ്ചിതകാല സമരം നാലാം ഘട്ടത്തിന് എസ്ഡിപിഐ തൃശൂര്‍ ജില്ല കമ്മിറ്റി ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. ജില്ലാ പ്രസിഡന്റ് സിയാദ്, ജില്ല ജന. സെക്രട്ടറി ലത്തിഫ് ഇ എം, സെക്രട്ടറി ദീലഫ് അബ്ദുള്‍ കാദര്‍, എസ്ഡിടിയു ജില്ല പ്രസിഡന്റ് ആര്‍ വി ഷെഫീര്‍, ഷിഹാബ് പുതുക്കാട് മണ്ഡലം പ്രസിഡന്റ്, ജില്ലാ കമ്മിറ്റി അംഗങ്ങളായ ഇഖ്ബാല്‍, മനാഫ്, കാദര്‍, അബ്ദുറഹ്മാന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it