കള്ളപ്പണം: കണക്ക് പരിശോധിക്കുന്നു

ന്യൂഡല്‍ഹി: ഇന്ത്യയിലും വിദേശത്തുമായി നിക്ഷേപിച്ച കള്ളപ്പണത്തിന്റെ കണക്ക് സംബന്ധിച്ച റിപോര്‍ട്ടുകള്‍ കേന്ദ്രസര്‍ക്കാര്‍ പരിശോധിച്ചുവരുകയാണെന്ന് ധനകാര്യമന്ത്രാലയം. കഴിഞ്ഞ യുപിഎ സര്‍ക്കാരിന്റെ കാലത്ത് 2011 മാര്‍ച്ചില്‍ ഇന്ത്യയിലും വിദേശത്തുമായി കണക്കില്‍പ്പെടാത്ത സമ്പത്ത് സംബന്ധിച്ച് പഠനം തുടങ്ങിവച്ചിരുന്നു. പഠന റിപോര്‍ട്ടുകള്‍ കേന്ദ്രസര്‍ക്കാരിന്റെ പരിശോധനയിലാണ് -ധനമന്ത്രാലയം വിവരാവകാശ അപേക്ഷയ്ക്കു നല്‍കിയ മറുപടിയായി അറിയിച്ചു.
Next Story

RELATED STORIES

Share it