Flash News

കള്ളന്‍മാരുടെയും കൊള്ളക്കാരുടെയും വോട്ടു തേടുന്നതില്‍ തെറ്റില്ല: വി മുരളീധരന്‍

കള്ളന്‍മാരുടെയും കൊള്ളക്കാരുടെയും വോട്ടു തേടുന്നതില്‍ തെറ്റില്ല: വി മുരളീധരന്‍
X


ആലപ്പുഴ: തിരഞ്ഞെടുപ്പുകളില്‍ കള്ളന്മാരുടെയും കൊള്ളക്കാരുടെയും വോട്ട് തേടുന്നതില്‍ തെറ്റില്ലെന്ന് ബിജെപി നേതാവ് വി. മുരളീധരന്‍. എല്ലാ വിഭാഗക്കാരുടെയും വോട്ട് വേണമെന്നാണ് ബിജെപിയുടെ ആഗ്രഹം. കെ.എം. മാണി അഴിമിതിക്കാരനാണോയെന്നത് വ്യക്തമാക്കേണ്ടത് ബിജെപി സംസ്ഥാന നേതൃത്വമാണെന്നും മുരളീധരന്‍ പറഞ്ഞു.
Next Story

RELATED STORIES

Share it