കളിക്കാര്‍ക്ക് പിന്തുണ നല്‍കണമെന്ന് ബോര്‍ഡിനോട് സചിന്‍

മുംബൈ: വെസ്റ്റ് ഇന്‍ഡീസ് താരങ്ങള്‍ക്ക് ക്രിക്കറ്റ് ബോര്‍ഡ് അര്‍ഹിക്കുന്ന പിന്തുണ നല്‍കണമെന്ന് ഇന്ത്യന്‍ ഇതിഹാസം സചിന്‍ ടെണ്ടുല്‍ക്കര്‍ ആവശ്യപ്പെട്ടു.
കളത്തിന് അകത്തും പുറത്തും യഥാര്‍ഥ ചാംപ്യന്‍മാരാണ് തങ്ങളെന്നു വെസ്റ്റ് ഇന്‍ഡീസ് തെളിയിച്ചു. ദേശീയ ക്രിക്കറ്റ് ബോര്‍ഡ് അവരെ പിന്തുണയ്ക്കുകയും പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ശ്രമിക്കുകയും വേണം- ഫൈനലിനു ശേഷം സചിന്‍ ട്വിറ്ററില്‍ കുറിച്ചു.
Next Story

RELATED STORIES

Share it