Flash News

കളമേശ്ശരി ബസ് കത്തിക്കല്‍; പ്രതി പിടിയില്‍

കളമേശ്ശരി ബസ് കത്തിക്കല്‍; പ്രതി പിടിയില്‍
X
kalamassery-bus-burning-cas

ന്യൂഡല്‍ഹി: കളമേശ്ശരി ബസ് കത്തിക്കല്‍ കേസിലെ പ്രതി കെ എ അനൂബിനെ എന്‍ഐഎ അറസ്റ്റ് ചെയ്തു.ഡല്‍ഹി വിമാനത്താവളത്തില്‍ വച്ചാണ് അറസ്റ്റ് ചെയ്തത്. 2005ല്‍ കോയമ്പത്തൂര്‍ ബോംബ് കേസില്‍ അബ്ദുന്നാസര്‍ മഅദ്‌നിയെ വെറുതെ വിടണമെന്ന് ആവശ്യപ്പെട്ടാണ് അനൂബ് ബസ് കത്തിച്ചത്.തമിഴ്‌നാട് സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള ബസ് എറണാകുളത്ത് വച്ച് തട്ടിക്കൊണ്ടുപോയി യാത്രക്കാരെ ഒഴിപ്പിച്ചാണ് കത്തിച്ചത്. കേസിലെ മൂന്നു പേരില്‍ ഒരാളാണ് അനൂബ്. ഇയാള്‍ ഒളിവിലായിരുന്നു.
Next Story

RELATED STORIES

Share it