wayanad local

കല്‍പ്പറ്റയിലെകുരങ്ങുശല്യം പരിഹരിക്കണമെന്ന്

കല്‍പ്പറ്റ: നഗരസഭയിലെ പതിനേഴാം വാര്‍ഡില്‍ കുരങ്ങുശല്യം കാരണം പ്രദേശവാസികള്‍ക്കു സമാധാനമായി ജീവിക്കാന്‍ കഴിയാത്ത അവസ്ഥയാണെന്നു വാര്‍ഡ് യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റി. യോഗത്തില്‍ പുതിയ ഭാരവാഹികളെ തിരെഞ്ഞെടുത്തു. സി കെ നിഷാദ് (പ്രസിഡന്റ്), ഷൗക്കത്ത് (ജനറല്‍ സെക്രട്ടറി), ഷാഫി, വിനീത് (വൈസ് പ്രസിഡന്റുമാര്‍), കൃഷ്ണന്‍, അന്‍ഷാദ് (ജോയിന്റ് സെക്രട്ടറിമാര്‍) എന്നിവരെ തിരഞ്ഞെടുത്തു. യോഗം ഡിസിസി ജനറല്‍ സെക്രട്ടറി സി ജയപ്രസാദ് ഉദ്ഘാടനം ചെയ്തു. സാലി റാട്ടക്കൊല്ലി അധ്യക്ഷത വഹിച്ചു. കെ കെ രജേന്ദ്രന്‍, എസ് മണി, സി ഷഫീഖ് സംസാരിച്ചു.
Next Story

RELATED STORIES

Share it