കല്പകഞ്ചേരി, ചാലിയാര്‍ പഞ്ചായത്തുകളെ സന്‍സദ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി
BY fousiya sidheek6 May 2017 4:30 AM GMT
fousiya sidheek6 May 2017 4:30 AM GMT
മലപ്പുറം: സന്‍സദ് ആദര്‍ശ് ഗ്രാമ് യോജന പദ്ധതി രണ്ടാം ഘട്ടത്തില്‍ ഉള്‍പ്പെടുത്തി മാതൃകാ ഗ്രാമങ്ങളാക്കി വികസിപ്പിക്കുന്നതിന് പൊന്നാനി ലോക്സഭാ മണ്ഡലത്തില്‍ നിന്ന് കല്‍പ്പകഞ്ചേരി ഗ്രാമപഞ്ചായത്തിനെ ഇ ടി മുഹമ്മദ് ബഷീര്‍ എംപി.യും ചാലിയാര്‍ ഗ്രാമപഞ്ചായത്തിനെ രാജ്യസഭാംഗമായ പി വി അബ്ദുല്‍ വഹാബും നിര്‍ദേശിച്ചു. ഈ ഗ്രാമപ്പഞ്ചായത്തുകളുടെ സമഗ്ര വികസനത്തിന് ഉതകുന്ന വില്ലേജ് ഡവലപ്പ്മെന്റ് പ്ലാന്‍ തയ്യാറാക്കുന്നതിനായി എല്ലാ വകുപ്പുകളും നിര്‍ദ്ദേശങ്ങള്‍ മെയ് 10 നകം ലഭ്യമാക്കണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.
Next Story
RELATED STORIES
തെലങ്കാനയില്‍ ക്രിസ്ത്യന്‍ സ്കൂളിനു നേരെ ഹിന്ദുത്വരുടെ ആക്രമണം; 'ജയ്...
17 April 2024 1:59 PM GMTകനത്ത മഴ; തിരുവനന്തപുരത്ത് നിന്നും യുഎഇയിലേക്കുളള നാല് വിമാനങ്ങള്‍...
17 April 2024 12:46 PM GMTബിജെപി എംപി കരാഡി സങ്കണ്ണ അമരപ്പ കോൺഗ്രസിൽ ചേർന്നു
17 April 2024 12:45 PM GMTമുസ് ലിം അഭിഭാഷകനോട് വിവേചനം: ഹൈക്കോടതിയില്‍ മാപ്പ് പറഞ്ഞ് വിചാരണ...
17 April 2024 12:30 PM GMTകനത്ത മഴ; യുഎഇയിലേക്കുള്ള നാല് വിമാനങ്ങള്‍ കൂടി റദ്ദാക്കി
17 April 2024 12:11 PM GMTഫലസ്തീന് അനുകൂല ബോര്‍ഡ് നശിപ്പിച്ച സംഭവം: പ്രതിഷേധത്തിനൊടുവില്‍...
17 April 2024 11:46 AM GMT