Flash News

കലോല്‍സവം : കോഴിക്കോടും പാലക്കാടും മുന്നേറ്റം തുടരുന്നു

തിരുവനന്തപുരം : സംസ്ഥാന സ്‌കൂള്‍ കലോല്‍സവത്തില്‍ ഏറ്റവുമൊടുവില്‍ റിപോര്‍ട്് ലഭിക്കുമ്പോഴും കോഴിക്കോട് പാലക്കാട് ജില്ലകള്‍ നേരിയ വ്യത്യാസത്തില്‍ പോരാട്ടം തുടരുകയാണ്.കോഴിക്കോടിന് 803 പോയിന്റുകളും പാലക്കാടിന് 791 പോയിന്റുകളുമാണ് ഇതുവരെ ലഭിച്ചത്്. അവഗണിക്കാനാകാത്ത ശക്തികളായി മലപ്പുറവും കണ്ണൂരും  784 പോയിന്റോടെ തൊട്ടുപിറകില്‍ത്തന്നെയുണ്ട്്.

മറ്റു ജില്ലകളുടെ പോയിന്റ് നില ഇപ്രകാരം
എറണാകുളം-780
തൃശൂര്‍-770
കോട്ടയം-748
കാസര്‍കോഡ് - 738
തിരുവനന്തപുരം-719
ആലപ്പുഴ-717
കൊല്ലം-707
വയനാട്-685
പത്തനംതിട്ട-671
ഇടുക്കി-641

[related]

Next Story

RELATED STORIES

Share it