കലാമണ്ഡലം ലീലാമ്മ കലാകേരളത്തിന് അതുല്യ സംഭാവന നല്‍കിയ വ്യക്തി
BY fousiya sidheek16 Jun 2017 7:45 AM GMT
fousiya sidheek16 Jun 2017 7:45 AM GMT
തൃശൂര്‍: പ്രമുഖ നര്‍ത്തകി, നൃത്താചാര്യ എന്നീ നിലകളില്‍ കലാകേരളത്തിന് അതുല്യ സംഭാവന നല്‍കിയ വ്യക്തിയായിരുന്നു കലാമണ്ഡലം ലീലാമ്മ എന്ന് അവരുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തിക്കൊണ്ട് കേരള സംഗീത നാടക അക്കാദമി സെക്രട്ടറി എന്‍ രാധാകൃഷ്ണന്‍ നായര്‍ അഭിപ്രായപ്പെട്ടു. കേരളത്തിന്റെ തനതു നൃത്തമായ മോഹിനിയാട്ടത്തിന്റെ വളര്‍ച്ചയില്‍ അവര്‍ നല്‍കിയ താല്‍പര്യവും അര്‍പ്പണമനോഭാവവും മാനിച്ച് 1990ല്‍ അക്കാദമി അവാര്‍ഡ് നല്‍കി ലീലാമ്മയെ ആദരിച്ചതും സെക്രട്ടറി പ്രത്യേകം അനുസ്മരിച്ചു.വള്ളത്തോള്‍ നഗര്‍: പ്രശസ്ത നര്‍ത്തകിയും കേരള കലാമണ്ഡലം നൃത്തവിഭാഗം മുന്‍ മേധാവിയുമായിരുന്ന കലാമണ്ഡലം ലീലാമ്മ ടീച്ചറുടെ നിര്യാണത്തില്‍ കേരള കലാമണ്ഡലം കല്‍പിത സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. എം സി ദിലീപ്കുമാര്‍ അനുശോചനം രേഖപ്പെടുത്തി.
Next Story
RELATED STORIES
ഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMTകലാശക്കൊട്ട് കഴിഞ്ഞു മടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പില്‍നിന്ന് വീണു...
24 April 2024 4:13 PM GMTലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMTഅറ്റകുറ്റപ്പണി; മാഹി പാലം 29 മുതല്‍ മെയ് 10 വരെ അടച്ചിടും
24 April 2024 2:19 PM GMT'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMT