കലാഭവന്‍ മണിയുടെ മരണം: കുടുംബം ഉപവാസ സമരത്തിന്
BY sdq Kappan26 May 2016 5:26 AM GMT
sdq Kappan26 May 2016 5:26 AM GMT
[related] നടന് കലാഭവന്‍ മണിയുടെ മരണത്തെ കുറിച്ചുള്ള അന്വേഷണം ശരിയായ ദിശയില്‍ അല്ലെന്ന് ചൂണ്ടിക്കാട്ടി മണിയുടെ കുടുംബം നിരാഹര സമരത്തിന്.
മണിയുടെ സഹോദരനാണ് ഇക്കാര്യം ഫെയ്സ് ബുക്കിലൂടെ അറിയിച്ചത്. വരുന്ന ശനിയാഴ്ച 28/5/2016 ന് രാവിലെ 7 മുതല്‍ വൈകീട്ട് 7 വരെ ചാലക്കുടി സൗത്ത് ഫ്ളൈ ഓവറിന്റെ താഴെ നടക്കുന്ന ഉപവാസ സമരത്തിന് മണിയെ ജീവനു തുല്യം സ്നേഹിച്ച എല്ലാവരുടെയും സാന്നിധ്യവും സഹകരണവും തന്റെ കുടുംബം പ്രതീക്ഷിക്കുന്നതായി അദ്ദേഹം വ്യക്തമാക്കുന്നുണ്ട്.
മണിയുടെ സഹോദരന് രാമകൃഷ്ണന് ഫെയ്സ് ബുക്കില്‍ എഴുതിയ കുറിപ്പിന്റെ പൂര്‍ണ രൂപം: -

Next Story
RELATED STORIES
ചാംപ്യന്‍സ് ലീഗ് സെമിയിലെത്താന്‍ പിഎസ്ജിയും ബാഴ്സയും ഇന്ന് നേര്‍ക്ക്...
16 April 2024 7:32 AM GMTപ്രീമിയര്‍ ലീഗ്; ലിവര്‍പൂള്‍ ഒന്നില്‍ തന്നെ; യുനൈറ്റഡിനെ തകര്‍ത്ത്...
5 April 2024 6:29 AM GMTഐഎസ്എല്‍; പ്ലേ ഓഫിന് ബ്ലാസ്റ്റേഴ്സിന് കാത്തിരിക്കണം; ജെംഷഡ്പൂരിനോട്...
30 March 2024 5:52 PM GMTഒലിവര്‍ ജിറൗദ് എം എല്‍ എസ്സിലേക്ക്
28 March 2024 6:54 AM GMTഫിഫ ലോകകപ്പ് യോഗ്യത റൗണ്ടില്‍ ഇന്ത്യയ്ക്ക് വീണ്ടും തോല്‍വി; ഛേത്രിക്ക് ...
26 March 2024 6:34 PM GMTഫിഫ ലോകകപ്പ് യോഗ്യത; അഫ്ഗാനെതിരെ ഇന്ത്യക്ക് സമനില പൂട്ട്
22 March 2024 12:12 AM GMT