wayanad local

കലാനഗരിയെ മാലിന്യമുക്തമാക്കാന്‍ ഹരിതകേരള മിഷന്‍

സ്‌കൂള്‍ കലോല്‍സവം ഹരിതാഭമാക്കാന്‍ ഹരിത കേരള മിഷന്റെ നേതൃത്വത്തില്‍ വയനാട് ശുചിത്വമിഷനും. ഗ്രീന്‍ പ്രോട്ടോകോള്‍ അനുസരിച്ച് കലോല്‍സവ നഗരിയെ തീര്‍ത്തും മാനിന്യമുക്തമാക്കുകയാണ് ലക്ഷ്യം.
തെങ്ങോലകള്‍ കൊണ്ടുള്ള മാലിന്യനിക്ഷേപ കുട്ടികളും പ്രകൃതിദത്ത വസ്തുക്കള്‍ ഉപയോഗിച്ചാണ് പ്രവേശന കവാടം നിര്‍മിച്ചിരിക്കുന്നത്. വേദികളെയും കലോല്‍സവ നഗരിയെയും കുരുത്തോലകള്‍കൊണ്ടുള്ള വസ്തുക്കളാണ് അലങ്കരിക്കുന്നത്.
ഭക്ഷണശാലയും തീര്‍ത്തും മാലിന്യമുക്തമാണ്. കലോല്‍സവ നഗരിയില്‍ ശുചിത്വമിഷന്റെ ഗ്രീന്‍ പ്രോട്ടോകോള്‍ ഓഫിസില്‍ ഇതോടനുബന്ധിച്ചുള്ള പ്രദര്‍ശനവും ഒരുക്കിയിട്ടുണ്ട്.
Next Story

RELATED STORIES

Share it