കറന്‍സികളില്‍ വിവേകാനന്ദന്റെയും അംബേദ്കറുടെയും ചിത്രങ്ങള്‍ വേണം

ന്യൂഡല്‍ഹി: കറന്‍സി നോട്ടുകളില്‍ സ്വാമി വിവേകാനന്ദന്റെയും അംബേദ്കറുടെയും ചിത്രങ്ങള്‍ പതിക്കണമെന്ന് ദേശീയ ഉപദേശക സമിതി മുന്‍ അംഗം നരേന്ദ്ര ജാദവ് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ശുപാര്‍ശ ചെയ്തു. 1996 മുതല്‍ കറന്‍സി നോട്ടുകളില്‍ മഹാത്മാഗാന്ധിയുടെ ചിത്രം മാത്രമാണ് ആലേഖനം ചെയ്തുവരുന്നത്. ബ്രിട്ടനിലും അമേരിക്കയിലും നിരവധി പ്രമുഖരുടെ ചിത്രങ്ങള്‍ കറന്‍സികളില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.
കുടിലിനു തീപിടിച്ച്
Next Story

RELATED STORIES

Share it