Flash News

കര്‍ഷകന്റെ ആത്മഹത്യ : അന്വേഷണത്തിന് നിര്‍ദേശം



തിരുവനന്തപുരം: കോഴിക്കോട് കര്‍ഷകന്‍ വില്ലേജ് ഓഫിസില്‍ ആത്മഹത്യ ചെയ്യാനിടയായ സംഭവത്തില്‍ വിശദമായ അന്വേഷണം നടത്താന്‍ റവന്യൂ വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറിക്ക് റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍ നിര്‍ദേശം നല്‍കി. ജില്ലാ കലക്ടറുടെ പ്രാഥമിക റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വില്ലേജ് അസിസ്റ്റന്റിനെ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. ജീവനക്കാരുടെ ഭാഗത്തു വീഴ്ചയുണ്ടെന്ന് കണ്ടെത്തിയാല്‍  കര്‍ശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it