കര്‍ത്തവ്യങ്ങളെക്കുറിച്ച് വാചാലരാവൂ, പ്രധാനമന്ത്രിക്ക് കത്തയക്കൂ
BY Sumeera SMR28 Dec 2015 3:55 AM GMT
Sumeera SMR28 Dec 2015 3:55 AM GMT
ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് സമയങ്ങളിലുള്ളതുപോലെ നിത്യജീവിതത്തില്‍ കര്‍ത്തവ്യങ്ങളെക്കുറിച്ച് വാചാലരാവണമെന്ന് പ്രധാനമന്ത്രി.
ജനുവരി 26ന് മുമ്പ് കര്‍ത്തവ്യത്തെക്കുറിച്ച് നിങ്ങളുടെ മാതൃഭാഷയിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ ഒരു ലേഖനം എഴുതി തനിക്കയച്ചു തരണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. നിങ്ങളുടെ ചിന്താഗതി അറിയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. മൈഗോവ്.ഇന്‍ എന്ന വെബ് സൈറ്റില്‍ അപ്ലോഡ് ചെയ്യാമെന്നും അദ്ദേഹം പറഞ്ഞു.
അംബേദ്ക്കറുടെ 125ാം ജയന്തി ആഘോഷിക്കുന്ന വേളയില്‍ ജനുവരി 26നെ ഒരു നിമിത്തമായി കണ്ടുകൊണ്ട് സ്കൂളുകളിലും കോളജുകളിലും ഗ്രാമങ്ങളിലും നഗരങ്ങളിലും കര്‍ത്തവ്യങ്ങളെ അടിസ്ഥാനമാക്കി ചര്‍ച്ചകള്‍ സംഘടിപ്പിക്കണം. 125 കോടി ജനങ്ങള്‍ ഒന്നിനു പിറകെ ഒന്നായി ചുവടുറപ്പിച്ചുകൊണ്ട് തങ്ങളുടെ കര്‍ത്തവ്യം നിറവേറ്റിയാല്‍ അതൊരു തിരുത്താനാവാത്ത ചരിത്രമാകും. രയുവത കര്‍ത്തവ്യത്തെക്കുറിച്ച് എങ്ങനെ ചിന്തിക്കുന്നു എന്നറിയാന്‍ താന്‍ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Next Story
RELATED STORIES
ഒന്നാംഘട്ടം 60.03 ശതമാനം പോളിങ്; ത്രിപുരയും ബംഗാളും മുന്നില്‍
19 April 2024 2:44 PM GMTമോദിയുടെ മുഖ്യ വിമര്ശകന് ധ്രുവ് റാഠി അഞ്ച് പ്രാദേശിക ഭാഷകളില്‍ കൂടി...
19 April 2024 11:00 AM GMTപ്രിയ വര്‍ഗീസിന്റെ നിയമനം; ഹൈക്കോടതി വിധിക്കെതിരായ ഹരജി അടിയന്തരമായി ...
19 April 2024 10:37 AM GMTലോക്സഭാ തിരഞ്ഞെടുപ്പ്; ഒന്നാംഘട്ട വോട്ടെടുപ്പ് തുടങ്ങി
19 April 2024 5:48 AM GMTബിജെപിക്ക് വോട്ട് ചെയ്തില്ലെങ്കില്‍ വീട്ടില്‍ ബുള്‍ഡോസര്‍ എത്തും;...
18 April 2024 5:28 PM GMTവീണ്ടും ഇഡി ; ആം ആദ്മി എംഎല്‍എ അമാനത്തുള്ള ഖാന് അറസ്റ്റില്‍
18 April 2024 5:07 PM GMT