കര്‍ണാടക വോട്ടെണ്ണല്‍ തുടങ്ങി:ബിജെപി മുന്നേറുന്നു
BY sruthi srt15 May 2018 3:55 AM GMT
X
sruthi srt15 May 2018 3:55 AM GMT
ബംഗളൂരു: കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പ് ഫലം എണ്ണി തുടങ്ങി. രാവിലെ എട്ട് മണിമുതലാണ് വോട്ടെണ്ണല്‍ ആരംഭിച്ചത്. 60 മണ്ഡലങ്ങളിലെ പോസ്റ്റല്‍ വോട്ടുകളാണ് ആദ്യം എണ്ണിത്തുടങ്ങിയത്. തനിച്ച് ഭൂരിപക്ഷം നേടാനാകുമെന്ന ആത്മവിശ്വാസത്തിലാണ് അവസാന നിമിഷവും ബിജെപിയും കോണ്‍ഗ്രസും.
38 കേന്ദ്രങ്ങളിലാണ് വോട്ടെണ്ണല്‍ നടക്കുന്നത്. പത്ത് മണിയോടെ തരംഗമെന്തെന്ന് വ്യക്തമാവും. ഇപ്പോള്‍ ബിജെപി 95 ഇടങ്ങളില്‍ മുന്നേറ്റം തുടരുകയാണ്. കോണ്‍ഗ്രസ് 67 ഇടത്തും ജെഡിഎസ് 29 മണ്ഡലങ്ങളിലുമാണ് മുന്നേറുന്നത്. അതേസമയം ജെഡിഎസ് നിര്‍ണായകമാവുമെന്നാണ് ഇതുവരെ പുറത്തുവന്ന ഫലങ്ങള്‍ സൂചിപ്പിക്കുന്നത്.

Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT